ഡൽഹി നിന്നും പുറപ്പെടുന്ന കുളു മണാലി Package


Inclusions: 👇
☑️ Delhi Manali Delhi volvo
☑️ 2 Nights Stay in Manali
☑️ Manali Cab for sightseeings.
☑️ Daily Breakfast & Dinner
☑️ Rohtang pass tour if opened
☑️ Malayali guide support

*PACKAGE EXCLUSIONS*
☑️ Up and Down Flight
☑️ Lunch and other expense

​ദൽഹി നിന്നും പുറപ്പെടുന്ന മണാലി വോൾവോ പാക്കേജ്.​
​ടൂർ ഷെഡ്യൂൾ​:
​​ദിനം 01​:
ഡൽഹി വോൾവോ ബസ്സ്റ്റാൻഡിൽ രാത്രി 9 മണിമുതൽ ടൂർ ആരംഭിക്കുന്നു.
വോൾവോ ബസ് മണാലി ലക്ഷ്യം വെച്ച് പുറപ്പെടുന്നു (600 കിമീ).

​ദിനം 02​:
മണാലി വോൾവോ ബസ്സ്റ്റാൻഡിൽ ഉച്ചയ്ക്ക് 12 മണിക്ക് എത്തും.
ഞങ്ങളുടെ പ്രതിനിധി sumo/ car മായി നിങ്ങൾക്കായി ബസ് സ്റ്റാൻഡിൽ കാത്തിരിക്കും.
നേരെ ഹോട്ടൽ ചെക്ക് ഇൻ ചെയ്യും…
കുറച്ച് സമയത്തേക്ക് വിശ്രമം.
വൈകുനേരം മണാലി കാഴ്ചകൾ കാണാൻ വേണ്ടി നിങ്ങൾക്കു വേണ്ടി കാത്തു നിൽക്കുന്ന വാഹനത്തിൽ പോവുക.
മാൾ റോഡ്, ക്ലബ് ഹൗസ്, ഹഡിംപ ക്ഷേത്രം എന്നിവ ആയ പ്രാദേശിക മനാലി ടൗണിലെ കാഴ്ചകൾ സന്ദർശിക്കുക. വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങുക. ഡിന്നറും താമസവും.
​ദിനം 03​ :പ്രാതൽ കഴിച്ചു മണാലി ഏറ്റവും ആകർഷണമായ സോളാഗ് താഴ്വര കാഴ്ചകൾ കാണാൻ വേണ്ടി ഇറങ്ങുക. സോളാഗ് താഴ്വരയിൽ പൂർണദിവസം കാണുക. വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങുകയും,ഡിന്നർ കഴിച്ചു താമസിക്കുകയും ചെയ്യുക.
ദിനം 04​ :: പ്രാതൽ കഴിച്ചു ഹോട്ടൽ ചെക്ക്ഔട്ട് ചെയുക. മനാലി ബസ് സ്റ്റാൻഡിൽ മുൻകൂടി ബുക്ക് ചെയ്ത വോൾവോ ബസിൽ ഡൽഹി ലക്‌ഷ്യം വെച്ച് തിരിക്കുക.
​ദിനം 05​: രാവിലെ ഡൽഹി വോൾവോ ബസ് സ്റ്റാൻഡ് ഡ്രോപ്പ് ചെയുക..
​പാക്കേജ് ഉൾപ്പെടുത്തലുകൾ​:
​അപ് ആൻഡ് ഡൌൺ വോൾവോ / മെഴ്‌സിഡസ് ബെൻസ് സ്ഥിരീകരിച്ചു സീറ്റുകൾ​.
​2 രാത്രി മണാലി 3 സ്റ്റാർ പരിധിയിൽ ഉള്ള ഹോട്ടൽ /resort താമസം​.
​2 പ്രാതൽ 2 ഡിന്നർ മണാലി​
​മണാലി കാഴ്ച കാണാൻ ഉള്ള പ്രാദേശിക കാർ ഡ്രൈവർ ഗൈഡും​.
Flight/Train extra charges.
Package Rate Rs 6500/-per head